കേരളത്തിന് ഇന്ന് 66 വയസ്സ്; വായനക്കാർക്ക് കേരളപ്പിറവി ആശംസകൾ

തിരുവനന്തപുരം: തുടർച്ചയായ പ്രളയം, കൊവിഡ് മഹാമാരി.. അവയെല്ലാം അതിജീവിച്ച് കേരളം ഇന്ന് അറുപത്താറാം ജന്മദിനത്തിൽ. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളം മുന്നേറുകയാണ്. ഐക്യ കേരളത്തിനുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് കേരളം രൂപീകരിച്ചത്. […]

പത്താംക്ലാസ് യോഗ്യതയുണ്ടോ? എങ്കിൽ നിങ്ങൾക്...

കേവലം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ളവർക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റാണ് S.S.C G.D Constable Recuitment. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ [...]

ഉംറ വിസ കാലാവധി 90 ദിവസമായി ഉയർത്ത...

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ് [...]

15 വയസ്സിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടി...

ചണ്ഡീഗഡ്: 15 വയസും അതില്‍ കൂടുതലുമുള്ള മുസ്‌ലിംകള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുവദിച്ചു. ഹരിയാന [...]

ഗവര്‍ണര്‍ക്ക് കത്തയച്ച് വി.സി; സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധം,തീരുമാനം റദ്ദാക്കണം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം ചട്ടവിരുദ്ധമെന്ന് വിസി മഹാദേവന്‍ പിള്ള. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ക്കയച്ച […]

കാല്‍നടയായി ഹജ്ജ് യാത്രക്കിറങ്ങിയ ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍;യാത്ര ചൈന വഴി?

പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍. നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്ര ചൈന വഴി ആക്കിയേക്കുമെന്നും […]

അസമിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ലഹരി മാഫിയ മറയാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ടൂറിസ്റ്റ് ബസുകൾ

കൊച്ചി • അസമിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ മാരകമയക്കുമരുന്ന് നിർബാധം ഒഴുകുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനായി അസമിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വഴിയാണ് തൊഴിലാളികൾക്കൊപ്പം മയക്കുമരുന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. മാരക രാസലഹരികളായ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ ചെറിയ പാക്കുകളിലായി ടൂറിസ്റ്റ് ബസുകളിൽ കേരളത്തിലേക്ക് യാത്ര […]

ഹര്‍ത്താല്‍ നടത്തിയവര്‍ 5.6 കോടി നഷ്ടപരിഹാരം നല്‍കണം; കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹരജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് […]

ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി

ധക്ക: ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി. നിരവധി പേരെ കണ്ടെത്താനുണ്ട്. രക്ഷപ്പെട്ട 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മേഖലയിലെ പ്രശസ്തമായ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകരായ സ്ത്രീകളും കുട്ടികളുമാണ് ചെറുബോട്ടില്‍ കൂടുതലായുണ്ടായിരുന്നത്. ഈ ഭാഗത്ത് അപകടങ്ങള്‍ […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍. ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ മുഖവുമായിരുന്നു അദ്ദേഹം.നിലമ്പൂരിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനം. ഖബറടക്കം […]