ഇസ്ലാമിക സമ്പദ് വ്യവസ്ഥ സമഗ്രം,സുഭദ്രം
ഇസ്ലാം ഒരു സമ്പൂര്‍ണ്ണ മതമാണ്.മനുഷ്യ ജീവിതത്തിലെ മുഴുവന്‍ വ്യവഹാരങ്ങളെയും കുറിച്ച് വ്യക്തവും സമ്പൂര്‍ണ്ണവുമായ വീക്ഷണമാണ് ഇസ് ലാമിനുള്ളത്. സമ്പത്തിനോടും സാമ്പത്തിക വളര്‍ച്ചയോടുമുള്ള ഇസ് ലാമിക വീക്ഷണമെന്തെന്നും,ഒരു ഇസ് ലാമിക സമൂഹം ലക്ഷ്യം വെക്കേണ്ടത് എന്തായിരിക്കണമെന്നും,ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇസ്ലാം ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.സമ്പദ് വ്യവസ്ഥയില്‍ ഇസ് ലാമിന്‍റെ […]