ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണം; വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിങ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തിയത്. ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചത്.വിദ്യാര്‍ത്ഥികളുടെ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയില്‍ […]

ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ...

ഹരിദ്വാര്‍: ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി അറസ്റ്റില്‍. യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവിയായ വസീം റിസ്‌വി മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2021 ഡിസംബ [...]

കൊവിഡ് വ്യാപനം: അവലോകന യോഗം നാളെ, സ്‌കൂള്‍, ഓ...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യങ്ങളില്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്ര [...]

ആഘോഷത്തിന്റെ നിറവില്‍ പരിസരം മറന്ന്‌ പ്രവര...

ദുരന്തങ്ങളും പരീക്ഷണങ്ങളും ഇനിയും പിടിമുറുക്കുമെന്ന മുന്നറിയിപ്പ് വരും ദിവസങ്ങളില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നമ്മെ അടക്കി ഇരുത്തുമോ എന്നറിയില്ല. കാലത്തിന് എത്ര മാറ്റം സംഭവിച്ചാലും മാനുഷികമൂല്യങ്ങള്‍ക്ക് മറ്റാമില്ലാത്തതിനാല്‍ പ്രതിസന്ധിക [...]

കൊവിഡ് വ്യാപനം; ഹൈക്കോടതിയുടെ പ്രവര്‍ത്തനം വീണ്ടും ഓണ്‍ലൈനിലേക്ക്

കൊച്ചി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനം. ജഡ്ജിമാർക്കിടയിലും അഭിഭാഷകരിലും ഹൈക്കോടതി ജീവനക്കാരിലും കൊറോണ വ്യാപനം ശക്തമായിരിക്കുകയാണ്. കോടതിയിലുള്ള കൂടിച്ചേരലുകൾ കൂടുതൽ രോഗവ്യാപനത്തിലേക്ക് നയിക്കുന്നുവെന്നാണ് നിഗമനം. ഇനി മുതല്‍ വിഡിയോ കോണ്‍ഫറെന്‍സിങ് മുഖേന സിറ്റിങ് നടത്താന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ […]

വഖഫ് നിയമനത്തില്‍ മുസ്‌ലിം ലീഗ് സമരം ശക്തമാക്കും: ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും: പി.എം.എ സലാം

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ മുസ്‌ലിം ലീഗ് സമരപ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 27ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും കണ്ണൂരില്‍ രാപ്പകല്‍ സമരം ഉണ്ടാകുമെന്നും പി.എം.എ സലാം ഓര്‍മപ്പെടുത്തി. അതേസമയം, തൃശൂരില്‍ മുന്‍പ് […]

കോവിഡ്: രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് സജീവ രോഗികൾ

_രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 327 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 40,863 പേർ രോഗമുക്തി നേടി. എന്നാൽ സജീവ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത് എത്തി. 5,90,611 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 10.21 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി […]

സംസ്ഥാനത്ത് 23 പേർക്കു കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ […]

മഹതി നഫീസ മഹിളകൾക്ക് മാതൃക

ഹിജ്റ 145 റബീഉൽ അവ്വൽ 11 ന് മക്കയിൽ ജനിച്ചു എട്ടു വയസ്സ് തികയുമ്പോഴേക്കും ഖുർആൻ മനഃപാഠമാക്കി. യാത്രയിൽ ജീവിതം മാതാപിതാക്കളോട് കൂടെ മദീനയിലേക്ക് പറിച്ചു നട്ടപ്പോൾ അറിവിൻറെ മഹാ ലോകത്തേക്ക് കാലെടുത്തു വെക്കുകയായിരുന്നു മഹതി നഫീസ ബീവി കേൾക്കുന്ന വാക്കുകളിലെ ആഴവും വ്യാപ്തിയും മദീനാ പള്ളിയുടെ ചാരത്തെ […]

ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സണ്‍

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിഖ്യാത ഹോളിവുഡ് നടി എമ്മ വാട്‌സണ്‍. ഐക്യദാര്‍ഢ്യം ഒരു ക്രിയയാണ് എന്ന തലക്കെട്ടോടെ ബ്രിട്ടീഷ് ആസ്‌ത്രേലിയൻ എഴുത്തുകാരി സാറ അഹ്മദിന്റെ വാക്കുകളാണ് എമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇസ്‌റാഈലില്‍ നിന്ന് എതിര്‍പ്പുകളുണ്ടായിട്ടും ഇന്‍സ്റ്റഗ്രാമിലെ തന്റെ കുറിപ്പ് പിന്‍വലിക്കാന്‍ നടി തയ്യാറായിട്ടില്ല. ഐക്യദാര്‍ഢ്യം […]