മക്കൾ കുടിയിറങ്ങുന്ന കാലത്തെ പ്രതിരോധ വഴികൾ

പ്രണയത്തിന്ർറെയും മറ്റു താല്ക്കാലികാശ്വാസങ്ങളുടെയും പേരിലുള്ള വേലിചാട്ടങ്ങളും വസ്ത്രം മാറുന്ന ലാഘവത്തോടെ മതകീയ ചിഹ്നങ്ങളെ വലിച്ചെറിഞ്ഞ് മതനിരാസത്തിന്ർറെ വഴികളിലേക്കുള്ള ഇറങ്ങിപ്പോക്കുകളും/ഇറക്കിക്കൊണ്ടുപോകലുകളും നമ്മുടെ കുടുംബ പരിസരങ്ങളെ കണ്ണീരിലാഴ്ത്തുന്ന വാർത്തകൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റിലും തക്കം പാർത്തിരിക്കുന്ന കെണിവലകളിലകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ഒപ്പം, പ്രതിരോധത്തിoന്റെ ആദ്യപാഠങ്ങൾ നാം അഭ്യസിക്കേണ്ടത് വീടകങ്ങളില് […]

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 40 ശതമ...

സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യ [...]

വാരിയം കുന്നത്തെന്ന വീര ഇതിഹാസ...

ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായി ചെറുത്ത് നില്‍പ്പ് നടത്തി മലബാര്‍ കലാപത്തിലെ ഒളിമങ്ങാത്ത താരശോഭയായി മാറിയ മഹാനായിരുു വാരിയന്‍ കുത്ത് കുഞ്ഞഹമ്മദ് ഹാജി. കലാപങ്ങള്‍ പുറപ്പെടുവിക്കുവര്‍ക്കെതിരെയും മതസൗഹാര്‍ദ്ദം കളങ്കപ്പെടുത്തു [...]

സ്ത്രീ ഇസ്ലാമില്‍ സ്വതന്ത്രയാണ...

അല്ലാഹു പറയു ന്നു :അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക(നിസാഅ് 19)സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം എത്രമാത്രം പ്രാധാന്യം കല്‍പിക്കു ന്നുണ്ടെന്നത് പ്രസ്തുത ആയത്തില്‍ നിന്ന് സ്പഷ്ടമാണ്.ഓരോ പുരുഷന്മാരോടും സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനാണ് [...]

മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും

– കാലാനുസൃതമായി മനുഷ്യന്റെ കോലവും മാറുമെ ന്ന ചൊല്ല് അതിപ്രസക്തമാണ്. കാരണം കാലത്തിനനുസരിച്ച് ചില പ്രത്യേക സംഘടനയുടെയോ വ്യക്തിപരമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഭരണ വ്യവസ്ഥയെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് ഭരണകര്‍ത്താക്കള്‍. ഒരു ജനാധിപത്യമെ ന്ന നിലയില്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കു ന്നത് ഓരോ പൗരന്റെയും […]

സ്‌കൂള്‍ മാര്‍ഗരേഖ പുറത്തിറക്കി; എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ സംവിധാനം ഉറപ്പാക്കണം, ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടക്കണം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം തരം വരേയുള്ള ക്ലാസുകള്‍ക്കാണ് രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഈ സമയം ഓഫ് ലൈനിലായിരിക്കും ക്ലാസ്. അതേ സമയം സ്‌കൂള്‍ […]

കമ്പോളവല്‍ക്കരിക്കപ്പെടുന്ന മാധ്യമ ധര്‍മ്മങ്ങള്‍

മാധ്യമമാണ് ഇ്ന്ന് ലോകം ഭരിക്കുന്നത്.മനുഷ്യ ഉണര്‍വ് മുതല്‍ ഉറക്കം വരെയുള്ള എല്ലാ മേഖലകളിലും ഘട്ടങ്ങളിലും മാധ്യമം സ്വാധീനിക്കുന്നുണ്ട്.ന്യൂസ് പേപ്പറും ന്യൂസും ഇല്ലാത്ത പ്രഭാതം പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതാണ്.എാന്നാല്‍ പല വാര്‍ത്തകളും ഷെയര്‍ ചെയ്യപ്പെടുതുമായ വാര്‍ത്തകളും വാസ്തവമാവാറില്ല.അതിലുപരി ഷെയര്‍ ചെയ്യുതിന് മുമ്പ് അതിനെപറ്റി ചിന്തിക്കാറുമില്ല.പല വാര്‍ത്തകളും ചിത്രങ്ങളും ചില വിപത്തുക്കള്‍ക്ക് […]

ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; എന്തെങ്കിലും കാര്യത്തിന് സര്‍ട്ടിഫിക്കറ്റ് ഉപാധിയാക്കില്ലെന്നും വിശദീകരണം

ന്യൂഡല്‍ഹി: ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. എന്തെങ്കിലും കാര്യത്തിന് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് സുപ്രിം കോടതിയില്‍് ഇക്കാര്യം അറിയിച്ചത്. സമ്മതം കൂടാതെ ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ എടുക്കുന്നവരോട് അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ട്. […]

ആരിൽ നിന്നും കോവിഡ് ബാധിക്കാവുന്ന സാഹചര്യമാണുള്ളത്; അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണ ജോർജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസും ന്യൂ ഇയറും. കഴിഞ്ഞതോടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു, അത് കേവലം 10 ദിവസം […]

നിസാമുദ്ദീന്‍ ഔലിയ: ഇന്ത്യയുടെ ആത്മീയ സൗന്ദര്യം

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഒരുപാട് വലിയ ജീവിതങ്ങള്‍ക്ക് ഭാരതം സാക്ഷിയായിട്ടുണ്ട് . വഴി തെറ്റിയ ജനതയെ നന്മയുടെ പക്ഷത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു അവര്‍ . അതിനാല്‍ തന്നെ ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ ഇത്തരം ഔലിയാക്കളുടെ പങ്ക് അവിസ്മരണീയമാണ് . ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ( റ ) അവരില്‍ പ്രധാനിയായിരുന്നു . […]