ഹിജാബ് വിലക്ക്; അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജിയാണ് തള്ളിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ ഹര്‍ജിയില്‍ വാദം നടക്കവെ മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് […]

എന്താണ് ലസ്സ പനി? പടര്‍ന്നു പിടിക്കുന്നത് എ...

യു.കെ മറ്റൊരു ആരോഗ്യ അപകടത്തെ അഭിമുഖീകരിക്കുകയാണിപ്പോള്‍. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന ലസ്സ പനി. ഫെബ്രുവരി 11ന് രോഗനിര്‍ണയം നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് അവിടെയുള്ള ആരോഗ്യവകുപ്പ് [...]

ചര്‍ച്ച വിജയം കണ്ടില്ല; യുദ്ധ ഭീതി ഒഴിയാതെ ഉ...

ഉക്രൈനു മേല്‍ റഷ്യയുടെ ആക്രമണ സാധ്യത വര്‍ധിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍വഴി നടത്തിയ ചര്‍ച്ച വിജയം കാണാതായതോടെയാണ് രാജ്യം യുദ്ധ ഭീതിയിലായത്. ഉക്രൈനെ ആക്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന [...]

സംസ്ഥാനത്ത് 11,136 പേര്‍ക്ക് കൊവിഡ്; 32,004 പേര്‍ക്...

തിരുവനന്തപുരം കേരളത്തില്‍ 11,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1,509, തിരുവനന്തപുരം 1,477, കൊല്ലം 1,061, കോട്ടയം 1,044, കോഴിക്കോട് 9,91, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍കോട് 259 എന്നിങ്ങനേയാണ് ജില്ല [...]

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും; ക്ലാസുകള്‍ ഉച്ചവരെ: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും എന്നാല്‍ ഉച്ചവരെ മാത്രമെ ക്ലാസുകള്‍ ഉണ്ടാകുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.

ഇമാം അബൂഹനീഫ (റ): പണ്ഡിത ലോകത്തെ അത്ഭുത കേസരി

ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ്രധാനിയാണ് മഹാനായ ഇമാം അബൂഹനീഫ(റ).ലോക മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്.ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള മഹാ മനീഷിയാണ് ഇമാം അബൂ ഹനീഫ(റ).അദ്ദേഹത്തിന്‍റെ […]

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി. ഇടക്കാല ഉത്തരവും ഹരജികളിലെ തുടര്‍നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഹരജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് […]

യു.പി കേരളം പോലെയായാല്‍ മതത്തിന്റെയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: കേരളത്തെ അധിക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൂക്ഷിച്ച് വോട്ടു ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ, ബംഗാളോ കശ്മിരോ പോലെ ആകുമെന്നാണ് യോഗി പറഞ്ഞത്. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. മതത്തിന്റേയും ജാതിയുടേയും […]

സുകൃതങ്ങളുടെ കാലമാണിത്

യജമാനനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അടിയരിൽ നിര്‍ലോഭം ചൊരിയുന്ന മാസമാണ് വിശുദ്ധ റജബ്. ഇതര മാസങ്ങൾക്കിടയില്‍ റജബ് മാസത്തിനുള്ള പവിത്രതയും പുണ്യവും മറ്റു സമുദായങ്ങള്‍ക്കിടയില്‍ എന്റെ സമുദായത്തിനുള്ള മഹത്വം പോലെയാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ഇസ് ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മാസം എന്നതാണ് റജബിനെ […]

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: എം.പി അബ്ദുസ്സമദ് സമദാനി

കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിക്കാനും അതിന്റെ മറവില്‍ അവരുടെ വിദ്യാഭ്യാസം വിലക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്ത വ്യക്തി സ്വാതന്ത്രത്തിനും മതേതരത്വത്തിനും എതിരായ ഹിജാബ് നിരോധനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് 377ാം വകുപ്പ് പ്രകാരം ലോക്‌സഭയില്‍ […]