
ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇനി ചാള്‍സ് മൂന്നാമന്‍; പുയിയ രാജാവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ലണ്ടന്‍; ബ്രിട്ടന്റെ സിംഹാസനത്തില്‍ പുതിയ അവകാശിയായി ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന അക്‌സഷന്‍ കൗണ്‍സിലാണ് ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.200 വിശിഷ്ടാതിഥികളാണ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ 70 വര്‍ഷമായി ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇരുന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തെ […]