ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറ് മരണം, 12പേര്‍ക്ക് പരുക്ക്

എലൂര്(ആന്ധ്ര): ആന്ധ്രയിലെ എലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. നൈട്രിക് ആസിഡ്, മോണോ മീഥൈല്‍ ചോര്‍ന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ നാലുപേര്‍. എലൂര്‍ ജില്ലയിലെ അക്കിറെഡിഗുദേമിലാണ് അപകടമുണ്ടായത്. അപകട സമയത്ത് ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന്റെ നാലാം യൂനിറ്റില്‍ […]

നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റ...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയു [...]

പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പു...

ഭോപ്പാല്‍: പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭയന്ന 15 കാരന്‍ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കുട്ടി പിതാവിനെ ആക്രമിച്ചത്. വീട്ടുകാരുമായി നല്ല ബന്ധത്തിലല്ലായിര [...]

ഹിജാബ് നിര്‍ബന്ധമുള്ള അധ്യാപകര്‍ക്ക് പരീക...

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇക്കാര്യം വ്യക്തമാക്ക [...]

പ്രധാനമന്ത്രി ജന്‍ധന്‍ ലൂട്ട് യോജന; അന്നും ഇന്നും; ഇന്ധനക്കൊള്ള കണക്കുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന എന്ന പേരിലാണ് ട്വീറ്റ്. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും അതിനു ശേഷവും വിവിധ വാഹനങ്ങള്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ വേണ്ട ഇന്ധനത്തിന്റെ വിലയാണ് രാഹുല്‍ താരതമ്യം ചെയ്തിരിക്കുന്നത്. […]

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടു; മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ്

ഇസ്‌ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടു. മൂന്നു മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ശിപാര്‍ശ പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചക്കുകയായിരുന്നു. പിന്നാലെ അസംബ്ലി പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് […]

എങ്ങനെ സഹിക്കും? ഒരാഴ്ചക്കിടെ പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപയും 97പൈസയും: നാളെ വീണ്ടും കൂട്ടും: ഡീസല്‍ വില നൂറു കടന്നു

കൊച്ചി: ഒരു വ്യവസ്ഥയുമില്ല. വ്യവസ്ഥ ഉണ്ടായിട്ടും കാര്യവുമില്ല. അവര്‍ വില കൂട്ടികൊണ്ടേയിരിക്കും. കുത്തനെതന്നെ. ഇന്ധനക്കൊള്ളക്കാരുടെ കാര്യമാണ് പറയുന്നത്. ദിവസവും കൂട്ടുന്നു വില. അപ്പോഴും അതു ചോദ്യം ചെയ്യാന്‍ ഒരാളുമില്ല. ഭരണാധികാരികള്‍ക്കും താത്പര്യമില്ല ചോദ്യം ചെയ്യാനോ നടപടി സ്വീകരിക്കാനോ. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ വീണ്ടും കൂട്ടും വില. […]

റമളാനിനെ വരവേല്‍ക്കാം…

റമളാനിനെ വരവേല്‍ക്കാം… തിന്മയാല്‍ രോഗം ബാധിച്ച മനുഷ്യ ഹൃദയങ്ങള്‍ ആത്മീയ കര്‍മ്മങ്ങളാല്‍ പരിശുദ്ധമാക്കാനുള്ള ദിനരാത്രങ്ങളാണ് നമ്മിലേക്ക് കടന്ന് വരുന്നത്. അതിന്റെ തയ്യാറെടുപ്പുകള്‍ റജബിലും ശഅബാനിലും നാം നടത്തി കഴിഞ്ഞു. ഇനി അല്ലാഹുവിനോടുള്ള പ്രണയവും ഇഖ്ലാസും നിറഞ്ഞ സൽപ്രവർത്തനങ്ങളിലൂടെ പടച്ചവന്റെ പൊരുത്തത്തിനായി നമുക്ക് പ്രയത്‌നിക്കാം. കേവലം പ്രഹസനം എന്നതിലപ്പുറം പൊരുളറിഞ്ഞ് […]

ഇബ്‌നു സീന വൈദ്യശാസ്ത്രത്തിന്റെ അപ്പോസ്തലന്‍

കനവുകളുടെ കലവറയായ ഉസ്ബക്കിസ്ഥാനിലെ അഫ്ഗാന ഗ്രാമത്തില്‍ പിറവികൊണ്ട ഒരു യുഗപുരുഷനെ മാറ്റിനിര്‍ത്തിയുള്ള ചരിത്രവായനകള്‍ തികച്ചും അസാധ്യമാണ്.പാണ്ഡിത്വവും പൈതൃകവും പ്രതിഭാവിലാസവും കൊണ്ട് ലോകജനതയെ നയിക്കുകയും വിജ്ഞാനത്തില്‍ അതിരുകവിയാത്ത മേഖലകള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണ് ഇബ്‌നു സീന എന്ന ലോക പ്രശസ്ഥ വൈദികന്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്ബക്കിസ്ഥാനിലെ ഖുബറ പട്ടണത്തിന് […]

പ്രതിഷേധാഗ്നിയില്‍ തിളച്ച് ശ്രീലങ്ക; രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്റ്റ്, കര്‍ഫ്യൂ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 45ലേറെ പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. […]