
നീതി ലംഘിക്കപ്പെടാനുള്ളതല്ല..! അവകാശികള്‍ക്ക് നല്‍കാനുള്ളതാണ്..!
ജാതി മത ഭേതമന്യേ ഓരോ പൗരന്റെയും അവകാശ സംരക്ഷണങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അതിന്റെ ആരാധനാ മുറകളനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഇത് വിഭാവനം ചെയ്യുന്നു. എന്നിരിക്കെ, ഇസ്ലാമിക ശരീഅത്തിനെ വിഘ്‌നമാക്കുമാറ് മതേതര രാജ്യം സാക്ഷ്യം വഹിച്ച ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചത് […]