ഹിജാബ് നിരോധിച്ചിട്ടില്ല; സ്ഥാപനങ്ങളുടെ നിയന്ത്രണം ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കര്‍ണാടക: ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹരജിയില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി. ഹരജിക്കുമേലുള്ള ഏഴാംദിവസത്തെ വാദം ഇന്ന് പൂര്‍ത്തിയായി. വാദംകേള്‍ക്കല്‍ നാളെയും തുടരും. ഇന്ന് […]