ഖുര്ആന് ആപ്പിന് വിലക്ക്‌

ബീജിങ്: ചൈനയില് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്ദ്ദത്തിന് വഴങ്ങി ഖുര്ആന് ആപ്പ് ആപ്പിള് നീക്കം ചെയ്തു. ചൈനയിലെ ജനപ്രിയ ആപ്പുകളിലൊന്നാണിത്. ആപ്പ് സ്റ്റോറിലൂടെയും ഗൂഗിള്പ്ലേയിലൂടെയും ലോകവ്യാപകമായി ലഭ്യമാകുന്ന ഖുര്ആന് മജീദിന് 35 ദശലക്ഷം യൂസേഴ്‌സുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടിച്ചമര്ത്തുന്നതിന്റെ ഭാഗമായി മതഗ്രന്ഥങ്ങള്ക്കുപോലും ചൈനീസ് ഭരണകൂടം വിലക്കേര്;പ്പെടുത്തുകയാണ്. ഇസ്‌ലാമിനെ ചൈന ഔദ്യോഗിക […]

മൂന്നു മണിക്കൂറിനിടെ പരക്കേ മഴ; മണിക്കൂറില്...

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കേ മഴ കനക്കും. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.മലയോര മേഖലകളിലാണ് മഴ കടുത്ത ഭീഷണിയാവുക. കഴിഞ്ഞ [...]

ദമസ്‌കസില്‍ ബോംബാക്രമണം: 14 സിറിയന്‍ സൈനികര്...

ദമസ്‌കസ്: സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ ബോംബാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. നേരത്തെ, വിമതരുടെ കൈവശമായിരുന [...]

തിരുനബി (സ) സത്യം, സ്നേഹം, സദ് വിചാരം; എസ് ഐ സി സ...

ദമാം: സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് “തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം” എന്ന പ്രമേയത്തിൽ അന്നദ്‌വ സിമ്പോസിയം സംഘടിപ്പിച്ചു. അൽഖോബാർ റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൽഖോബാർ സെൻട [...]

നബിയെ,അങ്ങ് കരുണയുടെ സാഗരമാണ്.

മാനവ കുലത്തിന് സര്‍വ്വ ലോക സൃഷ്ടാവായ അല്ലാഹു തആല നല്‍കിയ ഉല്‍കൃഷ്ട വിശേഷണങ്ങളില്‍ ശോഭയേറിയതാണ് ഹൃദായന്തരത്തില്‍ നിന്നുത്ഭവിക്കുന്ന കരുണയെന്ന വികാരം.എന്നാല്‍,മനുഷ്യ മനസ്സുകളില്‍ ദയാ കണങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വസ്തുതയിലേക്കാണ് നവ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രമല്ല,ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും പേരില്‍,സ്‌നേഹം പോലും കഠാരയായി മാറുന്ന അന്ധകാര യുഗത്തിലേക്കുള്ള […]

ഇന്നു മുതല്‍ മഴ കുറയും

തിരുവനന്തപുരം: ഇന്നു രാത്രിയോടെ കേരളത്തില്‍ എല്ലായിടത്തും മഴ കുറയും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ. അതേസമയം, വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

നബിയെ അങ്ങയുടെ ഐക്യത്തിന്റെ മാതൃക

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ രൂപപ്പെടുത്തിയ തായിരുന്നു തിരുനബി മാതൃക. അനീതിയില്‍ സ്ഥിരതപൂണ്ട സമൂഹത്തിലേക്കാണ് തിരുനബി (സ്വ) നിയോഗിതരായത്. നീതി ശാസ്ത്രത്തിന്‍റെ നല്ല […]

നബിയെ അങ്ങയുടെ ഇടപെടല്‍

നമ്മുടെ നേതാവ് മുഹമ്മദ് നബി (സ) ലോകാനുഗ്രഹിയാണ്. നന്മയുടെ കവാടമാണ്. അന്തരാളങ്ങളിൽ ആത്മഹർഷത്തിന്റെ പുതു മഴയാണ്. വരികളും വാമൊഴികളും അവസാനിക്കാത്ത മുത്ത് നബി (സ) യുടെ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങപ്പെടുന്നുണ്ടെ ന്നും അനുദാവനം ചെയ്യപ്പെടുന്നുണ്ടെന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. മനുഷ്യ കുലത്തിലെ ഉൽകൃഷ്ഠ വ്യക്തിത്വത്തിനുടമയായ […]

നബിയെ അങ്ങ് നല്ല സ്വഭാവത്തിന്നുടമയാണ്‌

പരിശുദ്ധ റസൂലിൻ്റെ ഓർമകൾ കേവലം ഒരു റബീഉൽ അവ്വലിൽ ഒതുങ്ങുന്നില്ല.എല്ലാം തികഞ്ഞ ഒരു സമ്പൂർണ്ണ മുഅമിനിന്റെ മനമുകതാരിൽ റസൂൽ എന്നും അവരോധിതരാണ്.അവിടുത്തെ ഓർമ എന്നും തൻ്റെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും നവോന്മേഷം പകരുന്നതാണ്.അവിടുത്തെ കല്പനകൾ അണുവിടാതെ കൊണ്ട് നടക്കേണ്ടത് മുസ്ലിമിൻ്റെ നിലപാടുമാണ്. അങ്ങ് ഉമ്മയാണ്.ഉപ്പയാണ്.അവിടുത്തെ പോലെ ഒന്നും ഞാൻ […]

നബിയെ അങ്ങയുടെ സമീപനങ്ങള്‍

ഇന്നിന്റെ സാഹചര്യം വളരെ മോശമാണ്. യഥാർത്ഥത്തിൽ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനികതയുടെ മൂല്യങ്ങളെ പലരും ഇന്ന് കണ്ടില്ലെന്ന് നടിക്കുന്നു. കൂടാതെ സഹോദര്യമെന്ന അഭിലഷണീയമായ കരുതലിനെ മറന്നുകൊണ്ടുള്ള ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ വീട്ടിലെ മാലിന്യമെടുത്ത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്നു.. ഇവിടെ മാനുഷിക മൂല്യങ്ങൾ […]