തെരഞ്ഞെടുപ്പ് മുന്നില്‍; എണ്ണവില കുറക്കാന്‍ നീക്കവുമായി ഇന്ത്യ
ഡല്‍ഹി: എണ്ണ വില കുതിച്ചുയരുന്നത് തടയാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കരുതല്‍ ശേഖരത്തിലുള്ള ക്രൂഡോയില്‍ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര നീക്കം. 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ വിപണിയിലെത്തിക്കുക. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. യു.എസ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ […]
