വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പിലൂടെയും ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനായി ഇനി സൈറ്റുകളില്‍ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. വാട്‌സാപ്പ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചെയ്യേണ്ടത് ഇത്രമാത്രം 1. വാക്‌സിന്‍ രജിസ്റ്റര്‍ചെയ്ത നമ്പര്‍ ഉള്ള ഫോണില്‍ നിന്നും 919013151515 ഈ […]

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കോവിഡ് നിയന്...

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്ക [...]

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ യാത്...

ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 [...]
No Picture

രാജ്യം വിടാന്‍ വിമാനത്തിന്റെ ടയറില്‍ തൂങ്ങ...

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ സൈന്യം കീഴടക്കിയതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.അഫ്ഗാനില്‍ നിന്ന് രക്ഷനേടാനായി കൂട്ട പാലായനത്തിനായി ശ്രമിക്കുന്ന ആളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത് . [...]
No Picture

*പ്ലസ് വൺ പ്രവേശനം; ഈ മാസം 24 മുതല്‍ അപേക്ഷിക്കാം*

*പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24നു സ്വീകരിച്ചു തുടങ്ങും*. നാളെ (16-08-21)മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ […]

കോവിഡ് അതിരൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും കേരളത്തിലേക്ക്

കോവിഡ് അതിരൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും കേരളത്തിലേക്ക് സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും കോവിഡ് അതിരൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും കേരളത്തിലേക്ക് ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി […]

No Picture

പ്ലസ് വണ്‍ പ്രവേശനം 16 മുതല്‍

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു ഏക ജാലകം സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആദ്യ […]

പ്ലസ് വണ്‍ പ്രവേശനം 16 മുതല്‍

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു ഏക ജാലകം സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആദ്യ […]

രാജ്യത്തെ വാക്‌സിന്‍ മിക്‌സിങ്; പഠനത്തിന് അനുമതി

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്‌സിന്‍ മിക്‌സിങ് സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന വാക്‌സിനുകള്‍ ആയ കോവാക്‌സിന്‍, കോവീഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ […]

മാസം കണ്ടു; മുഹറം പത്ത് ആഗസ്റ്റ് 19ന്

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ മുഹറം ഒന്നായിരിക്കുമെന്ന് ഖാസിമാര്‍. ആഗസ്റ്റ് 19നായിരിക്കും മുഹറം 10. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വേണ്ടി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ […]