ഇതാദ്യമായി ജര്‍മനിയിലെ ഏറ്റവും വലിയ പള്ളി സ്ഥിതിചെയ്യുന്ന കൊലോണ്‍ നഗരത്തില്‍ ബാങ്കൊലി മുഴങ്ങുന്നു
പ്രമുഖ ജര്‍മന്‍ നഗരമായ കൊലോണില്‍ ഇതാദ്യമായി മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് അനുമതി. വെള്ളിയാഴ്ചകളില്‍ മാത്രമാണ് അഞ്ചു മിനിറ്റ് ബാങ്ക് വിളിക്കായി അനുവദിക്കുക. നഗരത്തിലെ 35 പള്ളികളില്‍ ബാങ്കുവിളി പ്രക്ഷേപണം ചെയ്യാനും അനുമതിയുണ്ട്. ബാങ്കുവിളി പ്രക്ഷേപണം ചെയ്യാന്‍ ഓരോ പള്ളികളും പ്രത്യേകം പ്രത്യേകം പെര്‍മിറ്റിനായി അപേക്ഷിക്കണം. ശബ്ദപരിധി അംഗീകരിക്കുകയും അയല്‍വീട്ടുകാരെ […]
