ഇന്ത്യയിൽ നിന്ന് ഉംറ വിസ അനുവദിച്ചു തുടങ്ങി, കൊവാക്സിൻ എടുത്തവർക്കും പോകാം

കൊവിഡ് നിയന്ത്രണത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിശുദ്ധ ഉംറതീർഥാടനത്തിനായി ഇന്ത്യക്കാർക്ക് വീണ്ടും വിസ അനുവദിച്ചു തുടങ്ങി. മാസങ്ങൾക്ക് ശേഷമാണ് മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ളവർക്കും ഉംറ വിസകൾ ഇഷ്യു ചെയ്യാൻ തുടങ്ങിയത്. കൊറോണ വ്യാപനം മൂലം ഏകദേശം ഒന്നര വർഷത്തിലേറെയായി ഇന്ത്യയിൽ നിന്ന് ഉംറ വിസകൾ ഇഷ്യു ചെയ്യൽ […]

വഖഫ് ബോര്‍ഡ് നിയമനം പി.എസ് സിക്ക് വിട്ട തീരു...

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ [...]

മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ കൂടുതല്‍ തു...

തൊടുപുഴ:മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ രാത്രി എട്ടരയോടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും.Y പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ [...]

ഒമിക്രോണ്‍ സംശയം പുറത്തു പറഞ്ഞതെന്തിന്? കോ...

കോഴിക്കോട്: കോഴിക്കോട് ഡി.എം.ഒക്ക് ആരോഗ്യമന്ത്രിയുടെ മെമ്മോ. കോഴിക്കോട്ടെ ഒമിക്രോണ് സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. ബ്രിട്ടനില്‍ നിന്ന് വന്ന ആരോഗ്യപ്രവര്‍ത്തകന്റെയും അമ്മയുടെയും സ [...]

തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ; രണ്ടു ദിവസം കൂടി നിരോധനാജ്ഞ; സമാധാന യോഗം വിളിക്കുമെന്ന് കമ്മിഷണര്‍

കണ്ണൂര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ. ഇവിടെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്. നഗരത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മിഷണര്‍ […]

പള്ളിയെ പ്രതിഷേധ വേദിയാക്കുന്നത് സംഘ്പരിവാറുകാര്‍ക്കുള്ള പച്ചക്കൊടി; ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളിയെ പ്രതിഷേധ വേദിയാക്കുന്നുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നത് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകാര്‍ക്കുള്ള […]

അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സൂക്ഷ്മതയുടെ ആഴം അറിഞ്ഞ മഹാന്‍

കേരള സമൂഹത്തിന് അദ്ധ്യാത്മികതയുടെ ഊടും പാവും നല്‍കിയ മഹത് മനീഷിയാണ് അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍.തന്‍റെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് മലയാള സൂഫിസം ഇന്ന് അനുധാവനം ചെയ്യുന്നത്.മഹന്‍റെ ജീവിതത്തിളെ ഏറ്റവും വലിയ അധ്യായമാണ് സൂക്ഷ്മത.അതിന്‍റെ ആഴം കണ്ടറിഞ്ഞ ശൈഖുനാ,അത് തന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിലും മറ്റുള്ളവരില്‍ സന്നിവേശിപ്പിക്കുന്നതിലും […]

യു.എസിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

വാഷിങ്ടണ്‍ ഡി.സി: യു.എസിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാള്‍ക്കാണ് രോഗബാധ. നവംബര്‍ 22നാണ് ഈ വ്യക്തി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരികെയെത്തിയത്. നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് ഒമിക്രോണ്‍ വൈറസ് […]

ഒമിക്രോണ്‍, ആശങ്ക കനക്കുമ്പേള്‍ പരിശോധന കടുപ്പിക്കുന്നു; വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലും റെയല്‍വേ സ്റ്റേഷനുകളും പരിശോധന കടുപ്പിക്കുന്നു. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 9ന് ശേഖരിച്ച സാമ്പിള്‍ നവംബര്‍ 24 […]