കേരളം കനത്ത ജാഗ്രതയിലേക്ക്; നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍, ആദ്യ രോഗിയുടെ ഭാര്യക്കും ഭാര്യ മാതാവിനും രോഗം
തിരുവനന്തപുരം: കേരളത്തില്‍ നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നു വന്ന തിരുവനന്തപുരം സ്വദേശിക്കും കോംഗോയില്‍ നിന്നു വന്ന എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍. ഇവര്‍ രണ്ടുപേര്‍ക്കും രോഗം […]