മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി; ഏഷ്യയിലെ തന്നെ ധനികനായ വ്യക്തിയായി മാറി

ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്പത്താണ് അദാനി […]

തെരഞ്ഞെടുപ്പ് മുന്നില്‍; എണ്ണവില കുറക്കാന്...

ഡല്‍ഹി: എണ്ണ വില കുതിച്ചുയരുന്നത് തടയാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കരുതല്‍ ശേഖരത്തിലുള്ള ക്രൂഡോയില്‍ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര നീക്കം. 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ വിപണിയിലെത്തിക്കുക. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ് [...]

കോഴിക്കോട് കോളറ ബാക്ടീരിയയുടെ സാന്നിധ്യം...

കോഴിക്കോട്: ജില്ലയില്‍ കോളറ ബാക്ടീരയുടെ സാനിധ്യം കണ്ടെത്തി. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന [...]

മുന്‍പുണ്ടായ അനുഭവങ്ങള്‍ കാരണം ജനങ്ങള്‍ പ്...

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് രാ [...]

യു.എസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ചരിത്രനേട്ടം കൂടി കമലക്ക് സ്വന്തം

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് കമലാ ഹാരിസ്. യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ചാണ് കമല ചിത്രം കുറിച്ചത്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റിന്റെ […]

വഖ്ഫ് ബോർഡും പി എസ് സി യും

ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ വഖ്ഫ് ആക്ട് 1995 ന് വിരുദ്ധമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈകൊണ്ടിട്ടുള്ളത്. അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാർലമെന്റ്, നിയമസഭാ അംഗങ്ങളും ഉൾപ്പെട്ട ജനപ്രദിനിഥികളും ബോർഡ് മെമ്പർമാരും അടങ്ങുന്ന ഇന്റർവ്യൂ ബോർഡ് യോഗ്യതയുടെ അടിസ്ഥാനത്തിൽ സുദര്യമായാണ് ആറു പതിറ്റാണ്ട് കാലമായി ഇത് നിലകൊള്ളുന്നത്. മതബോധമുള്ളവരും […]

ട്രാക്ടര്‍ റാലി പിന്‍വലിക്കില്ല; ആദ്യം നിയമം റദ്ദാക്കട്ടെ; സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരാന്‍ കോര്‍ കമ്മറ്റിയില്‍ തീരുമാനം. ട്രാക്ടര്‍ റാലി അടക്കം മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാനും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനും പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നടപടി […]

അരുണാചലില്‍ വീണ്ടും ചൈനയുടെ കൈയ്യേറ്റം; 60 കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ സാറ്റലൈറ്റ് ചിത്രം പുറത്ത്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും നിര്‍മിച്ചിട്ടുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം 2019ല്‍ കെട്ടിടങ്ങള്‍ നിലവിലില്ല. ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടങ്ങള്‍ നിലവില്‍ വന്നത്. നേരത്തെ […]

കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം; പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച്. ഭീകരവാദത്തെയും ഭീകരരേയും പിന്തുണക്കുന്നാണ് പാകിസ്താന്റെ നിലപാടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണം. കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ സുരക്ഷ കൗണ്‍സില്‍ […]

കുവൈത്തിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ വിശ്വാസികള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നു നിസ്‌കരിക്കാം. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ഔഖാഫ് മന്ത്രാലയത്തിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.