തിരുനബി (സ) സത്യം, സ്നേഹം, സദ് വിചാരം; എസ് ഐ സി സിമ്പോസിയം നടത്തി

ദമാം: സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് “തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം” എന്ന പ്രമേയത്തിൽ അന്നദ്‌വ സിമ്പോസിയം സംഘടിപ്പിച്ചു. അൽഖോബാർ റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ […]

നബിയെ,അങ്ങ് കരുണയുടെ സാഗരമാണ്...

മാനവ കുലത്തിന് സര്‍വ്വ ലോക സൃഷ്ടാവായ അല്ലാഹു തആല നല്‍കിയ ഉല്‍കൃഷ്ട വിശേഷണങ്ങളില്‍ ശോഭയേറിയതാണ് ഹൃദായന്തരത്തില്‍ നിന്നുത്ഭവിക്കുന്ന കരുണയെന്ന വികാരം.എന്നാല്‍,മനുഷ്യ മനസ്സുകളില്‍ ദയാ കണങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വസ്തുത [...]

ഇന്നു മുതല്‍ മഴ കുറയു...

തിരുവനന്തപുരം: ഇന്നു രാത്രിയോടെ കേരളത്തില്‍ എല്ലായിടത്തും മഴ കുറയും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ. അതേസമയം, വടക്കന്‍ കേരളത്തില്‍ ഉച് [...]

നബിയെ അങ്ങയുടെ ഐക്യത്തിന്റെ മാതൃ...

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ [...]

നബിയെ അങ്ങയുടെ ഇടപെടല്‍

നമ്മുടെ നേതാവ് മുഹമ്മദ് നബി (സ) ലോകാനുഗ്രഹിയാണ്. നന്മയുടെ കവാടമാണ്. അന്തരാളങ്ങളിൽ ആത്മഹർഷത്തിന്റെ പുതു മഴയാണ്. വരികളും വാമൊഴികളും അവസാനിക്കാത്ത മുത്ത് നബി (സ) യുടെ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങപ്പെടുന്നുണ്ടെ ന്നും അനുദാവനം ചെയ്യപ്പെടുന്നുണ്ടെന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. മനുഷ്യ കുലത്തിലെ ഉൽകൃഷ്ഠ വ്യക്തിത്വത്തിനുടമയായ […]

നബിയെ അങ്ങ് നല്ല സ്വഭാവത്തിന്നുടമയാണ്‌

പരിശുദ്ധ റസൂലിൻ്റെ ഓർമകൾ കേവലം ഒരു റബീഉൽ അവ്വലിൽ ഒതുങ്ങുന്നില്ല.എല്ലാം തികഞ്ഞ ഒരു സമ്പൂർണ്ണ മുഅമിനിന്റെ മനമുകതാരിൽ റസൂൽ എന്നും അവരോധിതരാണ്.അവിടുത്തെ ഓർമ എന്നും തൻ്റെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും നവോന്മേഷം പകരുന്നതാണ്.അവിടുത്തെ കല്പനകൾ അണുവിടാതെ കൊണ്ട് നടക്കേണ്ടത് മുസ്ലിമിൻ്റെ നിലപാടുമാണ്. അങ്ങ് ഉമ്മയാണ്.ഉപ്പയാണ്.അവിടുത്തെ പോലെ ഒന്നും ഞാൻ […]

നബിയെ അങ്ങയുടെ സമീപനങ്ങള്‍

ഇന്നിന്റെ സാഹചര്യം വളരെ മോശമാണ്. യഥാർത്ഥത്തിൽ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനികതയുടെ മൂല്യങ്ങളെ പലരും ഇന്ന് കണ്ടില്ലെന്ന് നടിക്കുന്നു. കൂടാതെ സഹോദര്യമെന്ന അഭിലഷണീയമായ കരുതലിനെ മറന്നുകൊണ്ടുള്ള ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ വീട്ടിലെ മാലിന്യമെടുത്ത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്നു.. ഇവിടെ മാനുഷിക മൂല്യങ്ങൾ […]

ഇതാദ്യമായി ജര്‍മനിയിലെ ഏറ്റവും വലിയ പള്ളി സ്ഥിതിചെയ്യുന്ന കൊലോണ്‍ നഗരത്തില്‍ ബാങ്കൊലി മുഴങ്ങുന്നു

പ്രമുഖ ജര്‍മന്‍ നഗരമായ കൊലോണില്‍ ഇതാദ്യമായി മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് അനുമതി. വെള്ളിയാഴ്ചകളില്‍ മാത്രമാണ് അഞ്ചു മിനിറ്റ് ബാങ്ക് വിളിക്കായി അനുവദിക്കുക. നഗരത്തിലെ 35 പള്ളികളില്‍ ബാങ്കുവിളി പ്രക്ഷേപണം ചെയ്യാനും അനുമതിയുണ്ട്. ബാങ്കുവിളി പ്രക്ഷേപണം ചെയ്യാന്‍ ഓരോ പള്ളികളും പ്രത്യേകം പ്രത്യേകം പെര്‍മിറ്റിനായി അപേക്ഷിക്കണം. ശബ്ദപരിധി അംഗീകരിക്കുകയും അയല്‍വീട്ടുകാരെ […]

സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ പൊളിറ്റിക്കൽ അവാർഡ് വി ഡി സതീശന്

കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രഥമ സി എച്ച് മുഹമദ്കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് 2021 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. മികച്ച നിലയിൽ കേരള […]

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ്; ആറു നദികളില്‍ വെള്ളപ്പൊക്കത്തിനുസാധ്യത

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍. കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കനത്ത മഴക്കിടെ മുന്നറിയിപ്പ്. ഇവിടെത്തെ ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ […]