പ്ലസ് വണ്‍ പ്രവേശനം 16 മുതല്‍

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു ഏക ജാലകം സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആദ്യ […]

രാജ്യത്തെ വാക്‌സിന്‍ മിക്‌സിങ്; പഠനത്തിന് അ...

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്‌സിന്‍ മിക്‌സിങ് സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന വാക്‌സിനുകള്‍ ആയ കോവാക്‌സിന്‍, കോവീഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ മിക് [...]

മാസം കണ്ടു; മുഹറം പത്ത് ആഗസ്റ്റ് 19ന...

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ മുഹറം ഒന്നായിരിക്കുമെന്ന് ഖാസിമാര്‍. ആഗസ്റ്റ് 19നായിരിക്കും മുഹറം 10. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വേണ്ടി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല [...]
No Picture

സംസ്ഥാനത്ത് പുതിയ ഇളവുകള്‍ ഇന്നു മുതല്‍; ഇള...

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും.ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസ [...]

പ്രളയ ബാധിത മേഖല കാണാനെത്തിയ കേന്ദ്രമന്ത്രിക്കെതിരെ വന്‍പ്രതിഷേധം; ചെളി വാരിയെറിഞ്ഞ് ജനക്കൂട്ടം

ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വന്‍പ്രതിഷേധം. മന്ത്രിയെ വഴിയില്‍ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാര്‍ തടഞ്ഞു. പ്രളയത്തില്‍ ഷിയോപൂര്‍ മേഖലയില്‍ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങള്‍ […]

ഖേല്‍രക്തനയില്‍ ഇനി രാജീവ് ഗാന്ധിയുടെ പേരില്ല;ഇനി മുതല്‍ ധ്യാന്‍ ചന്ദിന്റെ പേരിലെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍രക്തന പുരസ്‌കാരത്തില്‍ ഇനി രാജീവ് ഗാന്ധിയുടെ പേരുണ്ടാവില്ല. പകരം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേരിലാണ് ഇനി അറിയപ്പെടുക. നിരന്തരമായി പുരസ്‌കാരത്തിന്റെ് പേര് മാറ്റണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങളുടെ ഫലമായാണ് ബഹുമതിയുടെ പേര് മാറ്റിയത് എന്ന് പ്രധാനമന്ത്രി പറയുന്നു. […]

പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; അവ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന […]

No Picture

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് പുറത്ത്

‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് പുറത്ത് കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: […]

ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും;വ്യാപാരി വ്യവസായി ഏകോപന സമിതി

ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, സര്‍ക്കാര്‍ നിയന്ത്രണം അശാസ്ത്രീയമാണെന്നും സമരത്തിനെതിരെ സര്‍ക്കാര്‍ നടപടി എടുത്താല്‍ മരണംവരെ നിരാഹാരം […]

കേരള അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന ശക്തമാക്കും. കേരളത്തില്‍ നിന്നെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളു. അതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും […]