എത്ര തലമുറകള്‍ കൂടി സംവരണം തുടരേണ്ടിവരുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ജോലിയിലും വിദ്യാഭ്യാസത്തിലും എത്ര തലമുറ വരെ സംവരണം തുടരുമെന്ന് ചോദിച്ച് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായ മറാത്ത ക്വാട്ട കേസ് പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. പട്ടികജാതി/പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകുന്ന അസമത്വത്തെ കുറിച്ചുള്ള ആശങ്കയും കേസ് പരിഗണിക്കുന്ന […]