ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈജിയന്‍ കടലില്‍ വെള്ളിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. തുര്‍ക്കിയിലെ കടലോര നഗരമായ ഇസ്മിറിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. എത്രപ്പേര്‍ക്ക് ആളപായം സംഭവിച്ചു എന്നത് വ്യക്തമല്ല. […]

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ...

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് [...]

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്...

"വാ​ഷി​ങ്​​ട​ൺ: ന​വം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​മാ​യി ​െഡ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നാ​ണ്​ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ മു​ന്നി​ൽ. നി​ല​വി​ലെ പ് [...]

വിശ്വാസികള്‍ക്ക് സന്തോഷ സുദിനമായി വീണ്ടുമ...

പാടിപ്പറഞ്ഞു തീർക്കാൻ കഴിയാത്ത മദ്ഹിൻ ശീലുകളും ഹൃദയമൂറുന്ന പ്രവാചകാനുരാഗത്തിന്റെ അണമുറിയാത്ത പദ്യഗദ്യങ്ങളും കൊണ്ട് ലോകം തിരുറബീഹിന്റെ പ്രണയലഹരിയിൽ ആനന്ദം കൊള്ളുകയാണ്. കോർത്തിണക്കിയ അക്ഷരങ്ങളുടെ ഭംഗിയേക്കാളും എഴുതിയ വാക്കുകളുടെ ഒഴുക്കിനെക് [...]

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് വിവാഹപ്രായം. ഇത് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി ഇദ്ദേഹം റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ […]

തിരൂരില്‍ നിന്ന് ബിഹാറിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ഈടാക്കിയ തുക 10,37,400 രൂപ

മലപ്പുറം: തിരൂരില്‍നിന്ന് ശനിയാഴ്ച തീവണ്ടിയില്‍ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍നിന്ന് റെയില്‍വേ ഈടാക്കിയത് 10,37,400 രൂപ. കോവിഡ് കാരണം നാട്ടിലേക്ക മടങ്ങുകയായിരുന്ന തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. അതിഥി തൊഴിലാളികളില്‍ നിന്ന് തുക ഈടാക്കുന്നത് സംബന്ധിച്ച് വിവാദം നിലനില്‍ക്കുമ്പോഴാണ് ഈ കൊള്ള. തിരൂരില്‍നിന്ന് ബിഹാറിലെ ധാനാപുരിലേക്ക് പ്രത്യേക തീവണ്ടിയില്‍ […]

ആര്‍.എസ്.എസിനെ നിരോധിക്കുക; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരസംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ തരംഗമാവുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ബാന്‍ ആര്‍.എസ്.എസ് ഹാഷ് ടാഗ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കൊറോണയുടെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷവും കോറോണ ഭീതിയില്‍ ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ […]

ആരോഗ്യ സേതു ആപ്പ്; പൗരന്മാരുടെ ഡാറ്റ സുരക്ഷയിലും സ്വകാര്യതയിലും ആശങ്കകളുയര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു തലത്തിലുമുള്ള സ്ഥാപന പരിശോധനകളൊന്നുമില്ലാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ആശങ്കകള്‍ ഉയര്‍ത്താന്‍ കാരണമാവുമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പൗരന്മാരെ വിവരങ്ങളില്‍ ചാരപ്പണി ചെയ്യുന്നതിന് സമാനമാണിതെന്നും രാഹുല്‍ ഗാന്ധി കുറപ്പെടുത്തി. സ്ഥാപനപരമായ മേല്‍നോട്ടമില്ലാതെ സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്ത ഒരു […]

കോവിഡ് പ്രതിസന്ധി; രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്നു

കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യ അനുഭവിക്കുന്ന പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഓണ്‍ലൈന്‍ സംവാദത്തിന് തുടക്കമായി. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും രാജ്യത്തെ […]

ഒടുവില്‍ കേന്ദ്രം കണ്ണു തുറന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. സാമൂഹ്യഅകലം പാലിച്ചാണ് ഇവരെ കൊണ്ടു പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, […]