ലൗ ജിഹാദ് വാദങ്ങളിലെ പൊള്ളത്തരങ്ങള്‍
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു സംഘം തന്നെ കാമ്പസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പൊള്ളയായ ആരോപണങ്ങള്‍ കേരളീയ സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ് .കേരളത്തിലും പുറത്തും വര്‍ഗ്ഗീയത വിറ്റ് കാര്യം നേടുന്ന ചില സംഘപരിവാര കേന്ദ്രങ്ങള്‍ പടച്ചുണ്ടാക്കിയ ഈ കള്ള പ്രചരണങ്ങള്‍ കേരള പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും […]