സഊദിയില്‍ ഇനിമുതല്‍ സൈന്യത്തിലും വനിതകള്‍

ജിദ്ദ: സഊദി വനിതകള്‍ക്ക് സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാന്‍ അനുമതി നല്‍കുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നിലവില്‍ പൊതു സുരക്ഷയുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ മുന്‍നിരയില്‍ സഊദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിതകള്‍ […]

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്നേഹവു...

"നിങ്ങള്‍ക്ക് സമാധാന പൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ ഞാന്‍ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കു [...]

റാളിയാ സ്ത്രീ വിദ്യാഭ്യാസത്തിന്റെ നവമാതൃക; ...

കോഴിക്കോട്: സാമുദായിക നവോത്ഥാന നിര്‍മിതിയില്‍ നൂതന വഴിത്തിരിവുകള്‍ക്ക് തുടക്കം കുറിച്ച കടമേരി റഹ്മാനിയ്യ രൂപം നല്‍കിയ റാളിയ ബിരുദ കോഴ്സ് ആധുനിക സ്ത്രി സമുന്വയ വിദ്യാഭ്യാസത്തിന് മികച്ച മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ച [...]

എല്ലാം സ്വന്തമാക്കാന്‍ ഉറച്ച് തന്നെ; ഗുജറാത...

ഗുജറാത്ത്: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിയുടെ ഓര്‍മകള്‍ പോലും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദം നിലനില്‍ക്കെ അദ്ദേഹം പണികഴിപ്പിച്ച സബര്‍മതി ആശ്രമവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ആശ്രമത്തിന്റെ ട്രസ്റ്റിക് [...]

റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്‍റെ പ്രകാശ താരകം

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ്ച വിസമയമാണവര്‍. സത്യത്തില്‍ ത്യാഗത്തിന്‍റെ സപര്യകളില്‍ ഇതിഹാസങ്ങള്‍ രചിച്ച് ജീവിത വഴിത്താരകള്‍ ധന്യമാക്കിയ ആ വിശുദ്ധ പേടകത്തിന്‍റെ […]

കൂടത്തായിയില്‍ കുടുംബത്തിലെ ആറുപേര്‍ മരിച്ച സംഭവം; കല്ലറ തുറന്ന് വീണ്ടും പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കൂടത്തായിയില്‍ ഒരുകുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കല്ലറ തുറന്ന് വീണ്ടും മൃതദേഹങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. ജില്ലാ ഭരണകൂടം ഇതിനുള്ള അനുമതി നല്‍കി. വെള്ളിയാഴ്ച ഇതിനുള്ള നടപടി സ്വീകരി്ച് ഫോറന്‍സിക് പരിശോധന നടത്തും. മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ മറവ് […]

വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപോവില്ല, ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം ഒഴിവാക്കൂ; അമിത്ഷായോട് മമത

കൊല്‍ക്കത്ത: പൗരത്വ പട്ടിക സംബന്ധിച്ച് പശ്ചിമബംഗാളില്‍ വച്ച് വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും ബംഗാള്‍ വ്യതസ്ത മത വിശ്വാസികള്‍ ഒരു പോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി. ബംഗാളിലേക്ക് വരുന്ന […]

മോദി സ്തുതി പാടി ട്രംപും; രാഷ്ട്രപിതാവെന്ന് വിശേഷണം

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ പരസ്പരം സ്തുതി പാടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. മോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നാണ് ട്രംപിന്റെ പക്ഷം. മാധ്യമങ്ങള്‍ക്കു മുന്നിലാണ് ട്രംപ് മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചത്. മോദി രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മോദി വരും മുമ്പ് ഇന്ത്യയില്‍ പലതരം ഭിന്നതകളും ആഭ്യന്തര […]

ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക മുഖ്യമന്ത്രി വ്യക്തമാക്കണം- വെല്ലുവിളിച്ച് ചെന്നിത്തല

തിരുവനന്തപുരം: കിഫ് ബിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട തന്റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. കിഫ്ബിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ കിഫ്ബി ആരോപണങ്ങളില്‍ കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. താന്‍ചോദിച്ച ചോദ്യങ്ങള്‍ക്കല്ല മറുപടി നല്‍കിയത്. നല്‍കിയ […]

ബാലാകോട്ട് ജയ്‌ഷെ പുനഃസ്ഥാപിക്കുന്നു; നുഴഞ്ഞുകയറ്റത്തിനായി ഭീകരരെ സജ്ജമാക്കുന്നു; വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂചന നല്‍കി ആര്‍മി ചീഫ്

ന്യൂഡല്‍ഹി: ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്‍കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് പാകിസ്താന്‍ വീണ്ടും സജീവമാക്കിയതായി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം സര്‍ജിക്കല്‍ […]