Year: 2019
ജി 20 ഉച്ചകോടി അധ്യക്ഷ പദവി സഊദി ഏറ്റെടുത്ത...
നബിദിനാഘോഷം; പ്രാമാണിക പ്രേരണയും ബിദഈ നീരസവ...
നബിയെ, അങ്ങ് ക്ഷമയുടെ പ്രതീകമാണ...
നബിയെ, അങ്ങ് ആശ്വാസമാണ്
ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ വരിയുടച്ചു കളഞ്ഞാലോ എന്നുപോലും ഒരുവേള അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ട്. ഒരിക്കല്‍ പുണ്യറസൂല്‍ (സ്വ) തന്‍റെ പത്നി […]
യു.എ.പി.എ പിന്‍വലിക്കില്ല, അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു
കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത മങ്ങുന്നു. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ ഇതുവരേ പിന്‍വലിച്ചിട്ടില്ല. ഇതു പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിക്കുന്ന കോഴിക്കോട് സെഷന്‍ കോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്. വിദ്യാര്‍ഥികള്‍ […]
നബിയെ സ്നേഹം അങ്ങയോടാണ്
ആറാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ ജനതയിലേക്ക് വിജ്ഞാനത്തിന്‍റെ സൂര്യ തേജസ്സായി കടന്നു വന്ന പ്രഭയായിരുന്നു നബി തിരുമേനി(സ്വ).തിരുദൂതരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഅ് മാസം പ്രവാചക പ്രേമികള്‍ക്ക് അനുരാഗ സംഗമമാണ്.അല്ലാഹുവിന്‍റെ ദൂതനോടുള്ള അടങ്ങാത്ത സ്നേഹം ഹൃദയ വസന്തവും വിശ്വാസിയുടെ ഈമാനിന്ന് കരുത്തു പകരുന്നതുമാണ്.അനസ്(റ) ഉദ്ധരിക്കുന്നു:നബി(സ) പറയുകയുണ്ടായി,’സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സര്‍വ്വ […]
സഊദി അരാംകോ ഓഹരി ഒന്‍പതിന് വിപണിയില്‍; വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചു നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പന
റിയാദ്: സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ഓഹരികള്‍ ആദ്യമായി ശനിയാഴ്ച വിപണിയിലെത്തും. അരാംകോ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കാന്‍ അനുമതി ലഭിച്ചതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പ്രാദേശിക ഷെയര്‍ മാര്‍ക്കറ്റിലായിരിക്കും വില്‍പ്പനക്കെത്തുക. അനുമതി ലഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം […]
നബിയെ അങ്ങ് പകർന്ന സേവനപാഠങ്ങള്‍
വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും […]
മാവോയിസ്റ്റ് വേട്ടക്കെതിരെ ലഘുലേഖ: രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടക്കെതിരെ ലഘുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റില്‍. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. രണ്ടുപേരും സി.പി.എം പ്രവര്‍ത്തകരാണ്. കണ്ണൂര്‍ സര്‍വ്വകലാ ശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയാണ് അലന്‍.