No Picture

പെട്രോള്‍, ഡീസല്‍, സ്വര്‍ണം വില വര്‍ധിക്കും, പുതിയ നികുതികളില്ല…

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3 ട്രില്യണ്‍ ടോളറില്‍ എത്തുമെന്ന പ്രഖ്യാപനത്തോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വിദേശ, ആഭ്യന്തര നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്…. Read more at: http://suprabhaatham.com/national-nirmala-sitaraman-budget-news1213-05-07-2019/

ഫലസ്തീന് ഐക്യദാര്‍ഢ്യം; വെസ്റ്റ് ബാങ്കില്‍ ...

ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന്‍ കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംബസി തുറ [...]

മുസ്‌ലിംകള്‍ ഏറ്റവും സന്തോഷമുള്ളവര്‍, കാരണ...

ബെര്‍ലിന്‍: ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ജനത മുസ്‌ലിംകള്‍ ആണെന്ന് ജര്‍മനിയിലെ മാന്‍ഹേം യൂനിവേഴ്‌സിറ്റിയുടെ പഠനം. ഏകദൈവത്തിലുള്ള മുസ്‌ലിംകളുടെ വിശ്വാസമാണ് അവരുടെ സന്തോഷ ജീവിതത്തിന്റെ പ്രധാന കാരണമെന്നും പഠനത്തില്‍ പറയുന്നു. എല്ലാത്തിലും അന [...]

സഊദിയില്‍ അബഹ വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം;ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ക്ക് പരിക്ക്

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് സഊദിയില്‍ വിമാനത്താവളത്തിന് നേരെ യമനിലെ വിമതരായ ഇറാന്‍ അനുകൂല ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യ സേനയെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ എട്ടു പേര്‍ സഊദി […]

അടുത്ത ജി 20 ഉച്ചകോടി സഊദിയില്‍

റിയാദ്: അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ സഊദി ആതിഥേയരാകും. പതിനഞ്ചാമത് ജി 20 ഉച്ചകോടി 2020 നവംബര്‍ 21, 22 തിയതികളിലായി റിയാദ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററില്‍വച്ച് നടക്കും. ഒസാക ഉച്ചകോടിക്കിടെ അടുത്ത വര്‍ഷത്തെ ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജി 20 […]

ഹജ്ജ് 2019; സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സൗത്ത് ഏഷ്യന്‍ മുത്വവ്വഫുമായി നാല് കരാറുകള്‍ ഒപ്പു വെച്ചു

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകവേ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മക്കയില്‍ എക്‌സിബിഷന്‍ തുടങ്ങി.മശാഇര്‍’1 എന്ന് പേരിട്ട എക്‌സിബിഷനില്‍ ഹാജിമാര്‍ക്കായി ഒരുക്കുന്ന മുഴുവന്‍ സേവനങ്ങളും സൗകര്യങ്ങളും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള മുത്വവ്വഫ് സ്ഥാപനമാണ് മിനയിലെ ആസ്ഥാനത്ത് നാല് ദിവസം നീളുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടന […]