ഒരു രാജ്യം ഒരു ഭാഷ; ഹിന്ദി ഭാഷ ഇന്ത്യയെ ഏകീകരിക്കാനെന്ന്‌ കേന്ദ്ര സര്‍ക്കാര്‍: പ്രതിഷേധം ശക്തം, ഫെഡറല്‍ സംവിധാനങ്ങളെ ബി.ജെ.പി അട്ടിമറിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.’ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്റ് ചെയ്യുകയായിരുന്നു ഷാ. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും […]

പ്രതീക്ഷ കൈവിടാതെ ഐ.എസ്.ആര്‍.ഒ; ലാന്‍ഡറുമായു...

ബംഗളൂരു: ചാന്ദ്രയാന്‍-2 ന്റെ ലാന്‍ഡറുമായി ഐ.എസ്.ആര്‍.ഒക്ക് ആശയവിനിമയം നഷ്ടപ്പെട്ടതിനു പിന്നാലെ ചന്ദ്രോപരിതലത്തിലെ ലാന്‍ഡറിനെ കണ്ടെത്തി. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററാണ് തെര്‍മല്‍ ഇമേജ് കാമറ ഉപയോഗിച്ച് ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്ത [...]

ഭൂരിപക്ഷവാദം നിയമമാക്കാനാവില്ല, ന്യൂനപക്ഷ...

അഹമ്മദാബാദ്: ഭൂരിപക്ഷവാദം നിയമമാക്കാനാവില്ലെന്നും ഇന്ത്യയില്‍ ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപ് ഗുപ്ത. ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും’ എന്ന വിഷയത്തില്‍ അഹ [...]

ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയ പുത്...

ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ [...]

ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയപുത്രന്‍

ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ ദാസിയായിരുന്നു ഹാജറ (റ). ഹാജറ(റ)ക്ക് […]

ചന്ദ്രയാന്‍ 2: സിഗ്നല്‍ നിലച്ചു; അനിശ്ചിതത്വം

ബംഗളൂരു: ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ കുതിപ്പിന് ആശങ്കയുടെ അര്‍ധവിരാമം. ഇന്ന് പുലര്‍ച്ചെ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ അവസാനത്തെ ഏറ്റവും നിര്‍ണായകമായ 15 മിനുട്ടിനിടയില്‍ വിക്രമില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. ഓര്‍ബിറ്ററില്‍ നിന്നു ലാന്‍ഡറിലേക്കുള്ള സിഗ്‌നലാണ് നഷ്ടപ്പെട്ടത്. ഇതോടെ ഐ.എസ്.ആര്‍.ഒ അധികൃതര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ […]