നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന അസഹിഷ്ണുതാ ഭ്രാന്തന്മാര്‍; ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: നബിദിനാഘോഷത്തെ എതിര്‍ക്കേണ്ട ആവശ്യമെന്തെന്ന് ചോദിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന അസഹിഷ്ണുതാ ഭ്രാന്തന്മാരാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നബിദിനാഘോഷം തടയണമെന്നാവശ്യപ്പെട്ട് തന്റെയടുക്കല്‍ ഹരജിയുമായി ഒരു വിഭാഗം വന്നതിനെ ഓര്‍മിച്ചാണ് കട്ജുവിന്റെ പോസ്റ്റ്. താന്‍ അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ യു.പി […]

കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി വീണ്...

ഡല്‍ഹി; ഹോട്ടല്‍ മേഖലയില്‍ വന്‍ നികുതിയിളവ് പ്രഖ്യാപിച്ച് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍. ആയിരം വരെ മുറികളുള്ള ഹോട്ടലുകള്‍ക്ക് നികുതിയുണ്ടാകില്ലെന്നതടക്കം ജി എസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.നിലവിലുള്ള ആഭ്യന്തര ക [...]

എണ്ണക്കമ്പനിയിലെ ഇറാന്‍ ആക്രമണം; പരിശോധനക്...

റിയാദ്: സഊദി എണ്ണകമ്പനിയായ സഊദി അരാംകോയില്‍ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് ഇറാനെതിരെ തെളിവുകള്‍ പുറത്തു വരുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി വിവിധ രാജ്യങ്ങള്‍ സഊദിയിലേക്ക് പരിശോധകരെ അയക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന്‌വ [...]

അനാഥശാല വിവാദം: കുട്ടിക്കടത്തെന്ന പേരില്‍ ക...

തിരുവനന്തപുരം: മുസ്‌ലിം അനാഥാലയങ്ങളിലേക്ക്് സൗജന്യവിദ്യാഭ്യാസം തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെത്തിയത് ‘കുട്ടിക്കടത്താക്കി ‘ ചിത്രീകരിച്ച് കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ അന്നത്തെ പൊലിസ് നടപടികളെ ന്യായീകരിച്ച് പ്രതിപക്ഷ നേതാ [...]

രാജ്യത്ത് മാന്ദ്യമുണ്ട്. ജി.ഡി.പി വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ എത്തിയത് അല്‍ഭുതമുളവാക്കുന്നു; ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം സമ്മതിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെങ്കിലും, മാന്ദ്യമുണ്ടെന്നു വെളിപ്പെടുത്തി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നത് അല്‍ഭുതമുളവാക്കുന്നുവെന്നും അത് അപ്രതീക്ഷിതമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.5 ശതമാനം വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും […]

അരാംകോ ഡ്രോണ്‍ ആക്രമണം: എണ്ണവിപണി കുതിക്കുന്നു, 20 ശതമാനം വില വര്‍ധിച്ചു

റിയാദ്: സഊദി അരാംകോയുടെ ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക യൂണിറ്റിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ കനത്ത നാശ നഷ്ടം ആഗോള എണ്ണവിപണിയെ പിടിച്ചുലക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ സഊദിയുടെ പ്രതിദിന ഉത്പാദനത്തില്‍ അന്‍പത് ശതമാനത്തിലധികമുണ്ടായ ഇടിവാണ് ആഗോള എണ്ണ വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകാന്‍ […]

അരാംകോ ആക്രമണത്തിന് പിന്നാലെ എണ്ണ വില കുതിക്കുന്നു, ഇന്ന് ഒരുവീപ്പക്ക് കൂടിയത് 800 രൂപ; മാറ്റം ഇന്ത്യന്‍ വിപണിയെയും ബാധിക്കും

റിയാദ്: സഊദി അരാംകോക്ക് കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ പ്ലാന്റില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ഉല്‍പാദനം പകുതിയിലധികം കുറച്ചതോടെ എണ്ണവില കുതിച്ചുയരുന്നു. ഇന്ന് ഒരുവീപ്പക്ക് 11 യു.എസ് ഡോളറിലേറെ (800 രൂപയോളം) ആണ് ഒറ്റയടിക്ക് കൂടിയത്. നാലുമാസത്തെ റെക്കോര്‍ഡ് മറികടന്ന് 19 ശതമാനം വര്‍ധനവാണ് […]

ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് ഏഴ് മരണം

ആന്ധ്രാപ്രദേശ്: ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. ബോട്ടിലുണ്ടായ 25പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രാപ്രദേശ് ടൂറിസം […]

മുല്ലക്കോയ തങ്ങള്‍ ഖുതുബിയോട് പറഞ്ഞത്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തലയെടുപ്പുളള നേതാക്കന്മാരുടെയും കേരളത്തിലെ സമുന്നതാരായ പണ്ഡിത മഹത്തുക്കളുടെയും ആത്മീയ ഗുരുവും മുസ്ലിം ചരിത്രത്തിന്‍റെ നവോത്ഥാന ഇടങ്ങളിലെ നിസ്തുല്യ വ്യക്തിത്വവുമായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകളുടെ മകനും പണ്ഡിതനും വാഗ്മിയും സമസ്തയുടെ വിശിഷ്യ, കണ്ണൂര്‍ ജില്ലയുടെ നവേത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായ ടി. […]

ആദര്‍ശം വിശുദ്ധിയുടെ ഇന്നലെകള്‍

ഇസ്ലാമിക ആദര്‍ശം സംശുദ്ധവും അന്യൂനവുമാണ്. മനുഷ്യോല്‍പത്തിയോളം പഴക്കം ഈ ആദര്‍ശത്തിനുണ്ട്. പ്രപഞ്ചത്തിലെ അനന്തകോടി ജീവിവര്‍ഗങ്ങളിലെ മറ്റേതൊരു വര്‍ഗത്തെയുംപോലെ സ്വതന്ത്ര അസ്തിത്വത്തോടെയാണ് മാനവ വര്‍ഗത്തിന്‍റെയും തുടക്കം. പരിണാമമെന്ന ശാസ്ത്രതത്ത്വത്തെ മതം അംഗീകരിക്കുന്നില്ല. ആദിമ മനുഷ്യനെ ‘ആദം’ എന്ന പേരിലാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഭൂമിയിലെ ആദ്യ മനുഷ്യന്‍ ആദം(അ) ആണ്. രണ്ടാമത് […]