Month: September 2019
മദ്യനില്‍ നിയോഗിതരായ ശുഅയ്ബ് നബി (അ...
മദ്യനില്‍ നിയോഗിതരായ ശുഅയ്ബ് നബി (അ)
ശുഅയ്ബ് നബി മദ്യനിലേക്ക് നിയോഗിതരായ പ്രവാചകനാണ്. സിറിയ ഹിജാസ് റൂട്ടില്‍ ജോര്‍ദാന്റെ കിഴക്ക് മആന്‍ എന്ന സ്ഥലത്തിന് സമീപമാണ് മദ്യന്. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാട്ടിയിരുന്ന സമൂഹത്തിലേക്കാണ് ശുഅയ്ബ് നബി (അ) നിയുക്തനായത്. ഖുര്‍ആന്‍ വിവരിക്കുന്നു. “മദ്യന് നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഅയ്ബ് നബിയെ നാം റസൂലാക്കി. അദ്ദേഹം […]
വിലാസം മാറി: ചിദംബരം, 80 ലോധി എസ്റ്റേറ്റ് ഇനി നമ്പര്‍ 7, തിഹാര്‍ ജയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 80 ലോധി എസ്റ്റേറ്റ് വിലാസത്തില്‍ നിന്ന് പൊടുന്നനെ നമ്പര്‍, 7 തിഹാര്‍ എന്ന വിലാസത്തിലേക്കുള്ള പി. ചിദംബരത്തിന്റെ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്ര പുസ്തകത്തിലെ കൂടി മാറ്റമാണ്. ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നത്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ […]
അസം പൗരത്വ പട്ടിക: പുറത്താക്കപ്പെട്ടവരില്‍ വിവേചനം പാടില്ല
ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് സമര്‍പ്പിക്കപ്പെട്ട അസം പൗരത്വത്തെ സംബന്ധിച്ച ഹരജി ദീര്‍ഘകാല ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം ഓഗസ്റ്റ് 31 ന് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു. 19,06,657 പേരെ പുറത്താക്കുകയും 3.11 കോടിയോളം വരുന്നവരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത എന്‍.ആര്.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യുടെ അന്തിമ […]
സാമ്പത്തിക അഴിമതി; നഴ്സസ് അസോസിയേഷന് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്‍് ജാസ്മിന് ഷാ അടക്കം നാലു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര്‍ നിധിന് മോഹന്‍, ഓഫീസ് ജീവനക്കാരന് ജിത്തു പി.ഡി എന്നിവര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ […]
ലൂത്വ് നബി(അ)യുടെ സമൂഹം
ലൂത്വ് നബി (അ) ഇബ്റാഹീം നബി(അ)യുടെ സഹോദരന്റെ മകനാണ്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ തെക്കുമാറി സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. സത്യ നിഷേധികളായ അവര്‍ വികാര ലബ്ദിക്ക് വേണ്ടി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധവും അതീവ ഹീനവുമായ ചര്യ വെച്ചു പുലര്‍ത്തുന്നവരായിരുന്നു. […]
ഇദ്രീസ് നബി (അ); തൂലികയുടെ പ്രഥമ ഉപയോക്താവ്
ഇദ്രീസ് നബി (അ) മനുഷ്യകുലത്തില്‍ ആദം നബി(അ)ക്കും ശീസ് നബി(അ)ക്കും ശേഷം പ്രവാചകനായി നിയോഗിതരായി. തന്റെ ജീവിത കാലയളവില്‍ 380 വര്‍ഷത്തോളം ആദം നബി (അ) ജീവിച്ചിരിക്കേയായിരുന്നു. നൂഹ് നബി(അ)യുടെ പിതൃവ്യന്റെ പിതൃവ്യനാണ് ഇദ്രീസ് നബി (അ). കശ്ശാഫ് വിശദീകരിക്കുന്നു: “ആദ്യമായി അളവ് തൂക്ക ഉപകരണം ഉണ്ടാക്കിയതും, അല്ലാഹുവിന്റെ […]