ഇസ്ലാമിക ചരിത്രത്താളുകള്‍ ശോഭനവും അതി സമ്പന്നവുമാണ്.ലോകത്തിന്റെ ചരിത്രപരവും സാമൂഹികവുമായ വികാസത്തിനും വളര്‍ച്ചക്കും മുസ്ലിങ്ങളുടെ സാന്നിധ്യം ഏറെ സഹായകമായിട്ടുണ്ട്. മുസ്ലിങ്ങളിട്ട അടിത്തറ വികസിപ്പിക്കുന്ന ജോലി മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുണ്ടായിരുന്നതെന്ന് ചുരുക്കിപ്പറഞ്ഞാല്‍ അത് തെറ്റാവില്ല. ഏതൊരു സംവിദാനത്തിന്റെയും വിജയം പൂര്‍ണമാകുന്നത് അതിനെ എല്ലാ കാലത്തും പ്രതിനിധീകരിക്കാനും പിന്തുടര്‍ച്ചകളേറ്റെടുക്കാനും ആളുകള്‍ രംഗത്ത് വരുമ്പോള്‍ […]
