
ശീതയുദ്ധ കാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോടാവശ്യപ്പെട്ടെന്നു കിരീടാവകാശി
വാഷിംഗ്ടണ്‍: വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോട് ആവശ്യപ്പെട്ടിരുന്നുവെന്നു സഊദി കിരീടാവകാശി. മുസ്ലിം നാടുകളില്‍ മത വിദ്യാലയങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി ധന സഹായം നല്കി വഹാബിസം വളര്‍ത്താന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന […]