മുസ്ലിം ഭരണാധികാരികള്‍; ഒരു തിരുത്തി വായന
പൗരാണിക കാലം മുതല്ക്കേ വൈവിധ്യമാര്‍ന്ന ധാതു സമ്പത്തിനാലും വാണിജ്യ പ്രാധാന്യമുള്ള കരകൗശല വസ്തുക്കളാലും സമൃദ്ധമായിരുന്ന ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചടക്കാന്‍ വേണ്ടി അനവധി വൈദേശികാക്രമണങ്ങള്‍ തന്നെ ഇന്ത്യാ ചരിത്രത്തിലുണ്ടാ യിട്ടുള്ളതായി കാണാം. മാസിഡോണിയന്‍ ഭാഗത്തു നിന്ന കടന്നുവന്ന ആര്യന്മാര് മുതല്‍ ലോകം കീഴടക്കിയ അലക്സാണ്ടര്‍ വരെ ആ മഹാ ജയത്തില്‍ […]