ആദരവ്
അല്ലാഹു ആദരിച്ചവയെ ആദരിക്കല്‍ സത്യവിശ്വാസികളുടെ കടമയാണ്. ചില വ്യക്തികളേയും സ്ഥലങ്ങളേയും സമയങ്ങളേയും അല്ലാഹു പ്രത്യേകം ആദരിച്ചു. അല്ലാഹുവിന്റെ അടയാളങ്ങളാണ് അവന് ആദരിച്ച കാര്യങ്ങള്‍. വിജയികളില്‍ പെടാന്‍ ഹൃദയാടിത്തട്ടില്‍ നിന്നുള്ള ആദരവ് അനിവാര്യമാണ്. അതില്‍ ആത്മാര്‍ത്ഥതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടാകണം. ആരേയും കാണിക്കാനല്ല, സ്വജീവിതത്തില്‍ വിജയ വൈജയന്തി പാറിക്കളിക്കാന്‍. ചില വ്യക്തികളെ […]