കൊച്ചി: ഹേമ കമ്മിറ്റി കേസുകളുമായി ബന്ധപ്പെട്ട വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജി കൂടി ഉള്പെടുന്നതായിരിക്കും ബെഞ്ച്. കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ബെഞ്ച് പരിഗണിക്കും. ബെഞ്ചിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കും അംഗങ്ങളെ തീരുമാനിക്കുക.
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകള...
ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ്
ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് അതിവേഗം ബഹുദൂരം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരമാണ് ഹരിയാനയില്‍ അലയടിച്ചതെന്നാ
[...]
ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; കൂടുതൽ രാജ്യ...
>കോവിഡ് -19 പാൻഡെമിക്കിന് ശേഷം ജോലി സമയത്തിലും സ്ഥലത്തിലും ഏറെ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് വിവിധ ലോക രാജ്യങ്ങൾ. പാൻഡെമിക് സമയത്ത് നിരവധി ജീവനക്കാർ അനുഭവിച്ച വർക്ക് ഫ്രം ഹോം, വർക്ക് ലൈഫ് ബാലൻസ് എന്നിവ കണക്കിലെടുത്ത്, പല ഓഫീസുകളും ഇപ്പോൾ ആഴ്ചയിൽ 4 ദിവസത
[...]
വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്‍...
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളിലെ ഓണ്‍ബോര്‍ഡ് സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആറ് വന്ദേ ഭാരത് എക്സ്പ്രസ്സുകളിലാണ്
[...]
Be the first to comment