തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു
ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ ഉള്‍പ്പടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്താനിരുന്നത്.
Be the first to comment