റമളാനിനെ വരവേല്‍ക്കാം…

റമളാനിനെ വരവേല്‍ക്കാം…
തിന്മയാല്‍ രോഗം ബാധിച്ച മനുഷ്യ ഹൃദയങ്ങള്‍ ആത്മീയ കര്‍മ്മങ്ങളാല്‍ പരിശുദ്ധമാക്കാനുള്ള ദിനരാത്രങ്ങളാണ് നമ്മിലേക്ക് കടന്ന് വരുന്നത്. അതിന്റെ തയ്യാറെടുപ്പുകള്‍ റജബിലും ശഅബാനിലും നാം നടത്തി കഴിഞ്ഞു. ഇനി അല്ലാഹുവിനോടുള്ള പ്രണയവും ഇഖ്ലാസും നിറഞ്ഞ സൽപ്രവർത്തനങ്ങളിലൂടെ പടച്ചവന്റെ പൊരുത്തത്തിനായി നമുക്ക് പ്രയത്‌നിക്കാം. കേവലം പ്രഹസനം എന്നതിലപ്പുറം പൊരുളറിഞ്ഞ് പ്രവര്‍ത്തിച്ച് ദൈവസ്മരണയില്‍ ജീവിച്ച് അവന്റെ തൃപ്തിക്കായി പ്രതീക്ഷകഷളര്‍പ്പിക്കാം… അള്ളാഹു തൗഫീഖ് ചെയ്യട്ടെ… ആമീന്‍.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*