രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപറ്റംബര്‍ 30 വരെ നീട്ടി.കോവിഡ് പശ്ചാതത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് രാജ്യത്ത് രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഏര്‍പ്പെടുത്തിയത്.ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇതു ബാധാകമല്ല.കോവിഡ് സാഹാചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യയോമയാന മന്ത്രാലയമാണ് ഇതു സംബഡിച്ചു ഉത്തരവ് ഇറക്കിയത്.

Be the first to comment