ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. മുന്‍കാല അനുഭവങ്ങളാണ് സമരം തുടരാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു. ഇനിയും പറ്റിക്കപ്പെടാന്‍ ജനം തയ്യാറല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു….

Be the first to comment