രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്രക്തന പുരസ്കാരത്തില്‍ ഇനി രാജീവ് ഗാന്ധിയുടെ പേരുണ്ടാവില്ല. പകരം ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിന്റെ പേരിലാണ് ഇനി അറിയപ്പെടുക.
നിരന്തരമായി പുരസ്കാരത്തിന്റെ് പേര് മാറ്റണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങളുടെ ഫലമായാണ് ബഹുമതിയുടെ പേര് മാറ്റിയത് എന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Be the first to comment