കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കു കീടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപാ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 14 പേര്‍ക്കാണ്.
പന്ത്രണ്ട് പേരാണ് നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്തിരിക്കര സ്വദേശി മൂസ ഇന്ന് രാവിലെയോടെ മരിച്ചിരുന്നു.
Be the first to comment