ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് വന്‍വിജയമെന്ന്, മറ്റിടങ്ങളില്‍ പോരാട്ടം ഇഞ്ചോടിച്ചായിരിക്കുമെന്ന് ദേശീയ ചാനലുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, ഇന്ത്യാടുഡെ, റിപബ്ലിക് ടി.വി, ഇന്ത്യ ന്യൂസ്, ആജ് തക് എന്നീ ചാനലുകള്‍ പുറത്തുവിട്ട ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്.
ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ
ബിജെപി 55-72
കോണ്‍ഗ്രസ് 119-141
ബിഎസ്പി 0
മറ്റുള്ളവര്‍ 4-11
ടൈംസ് നൗ-സിഎന്‍എക്സ്
ബിജെപി 85
കോണ്‍ഗ്രസ് 105
ബിഎസ്പി 2
മറ്റുള്ളവര്‍ 7
Be the first to comment