ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും;വ്യാപാരി വ്യവസായി ഏകോപന സമിതി

ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, സര്‍ക്കാര്‍ നിയന്ത്രണം അശാസ്ത്രീയമാണെന്നും സമരത്തിനെതിരെ സര്‍ക്കാര്‍ നടപടി എടുത്താല്‍ മരണംവരെ നിരാഹാരം അനുഷ്ഠിക്കും എന്നും വ്യാപാരി വ്യവസായിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു .

അതേസമയം വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*