തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ എംപോക്സ് സ്ഥിരീകരിച്ച് സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്ഗനിര്&ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്.രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്കളക്ഷന്, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
About Ahlussunna Online
1348 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാ...
ഗസ്സ സിറ്റി: യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സിന്‍വാറിന് പ
[...]
യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്...
അബൂദബി: യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 350% വർധന. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമറാത്തികളുടെ എണ്ണം 1,31,000 ആയി വർധിച്ചതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
പുതുവർഷത്തെ ആദ്യ മന്ത്ര
[...]
അബൂദബി നിരത്തില്‍ സൈനികവാഹനങ്ങളും ഹെലികോപ...
അബൂദബി: ഇന്ന് (ജനുവരി 22) ഉച്ചയ്ക്ക് ശേഷം അബൂദബി നിരത്തില്‍ സൈനികവാഹനങ്ങളും ഹെലികോപ്ടറും കണ്ടേക്കാമെന്നും പക്ഷേ ഞെട്ടേണ്ടെന്നും അത് മൊബൈല്‍ കാമറയില്‍ പകര്ത്തേണ്ടെന്നും മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം മുസഫയില്‍ അബൂദബി പൊലിസ് സൈനിക യൂണിറ്റുക
[...]
Be the first to comment