ഉരുളെടുത്ത മണ്ണിലേക്ക് പ്രധാനമന്ത്രി; ദുരന്ത പ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും

ന്യൂഡല്ഹി: വയനാട്ടിലെ ഉരുള്പൊട്ടല് മേഖലയില് ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര് ;ശനം നടത്തും. ഡല്ഹി യില്നി ന്ന് വിമാനത്തില് കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക.ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്& വിമര്ശ നം ഉയരവെയാണ് മോദിയുടെ സന്ദര്ശനം. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്ണ ര്ആ രിഫ് മുഹമ്മദ് ഖാനും ചേരുമെന്നാണ് വിവരം.

സന്ദര്ശ ത്തിനു മുന്നോടിയായി എസ്.പി.ജി സംഘം എത്തുന്ന വിവരം ലഭിച്ചു. ഒരു സംഘം ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തി വയനാട്ടിലേക്ക് പുറപ്പെട്ടു. രണ്ടാമത്തെ സംഘം ഇന്ന് കണ്ണൂര്വി മാനത്താവളത്തിലെത്തും.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*