അല്ലാഹുവിലും യുക്തിവാദത്തിലും ഒരേ സമയം വിശ്വസിക്കുകയെന്ന അപകടം നിറഞ്ഞ വഴിയാണ് മതപരിഷ്കരണവാദികളുടേത്. പ്രമാണങ്ങളില്‍ കലാപമുണ്ടാക്കിയ അവരുടെ ‘മതേതര’ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.പ്രമാണങ്ങളുടെയും പാരമ്പര്യത്തിന്‍റെയും വിശുദ്ധിയില്‍ തന്നെയാണ് മുസ്ലിം ഉമ്മത്തിന്‍റെ നേരായ വഴി. അതിന്‍റെ വിവിധ പാഠങ്ങളിലേക്കാണ് ഈ പുസ്തകത്തിന്‍റെ അന്വേഷണം.
റഹ്മാനിയ്യ കടമേരി
ബഹ്ജത്ത് പബ്ലിക്കേഷന്‍സ്
Be the first to comment