ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള്‍ ബോംബിട്ട് തകര്‍ത്തത്. ഇസ്റാഈല്ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്കൂള്‍ പൂര്‍ണമായി തകര്‍ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലും തുടര്‍ച്ചയായി ബോംബാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനു പിന്നാലെ അല്‍ അഖ്സ മാര്ട്ടിയേഴ്;സ് ആശുപത്രിക്കു നേരെയും ബോംബാക്രമണമുണ്ടായി. മൂന്നു പേര്കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്;ക്കുകയും ചെയ്തു.
ഇതോടെ ഇസ്റാഈല്ബോംബിട്ട് തകര്;ത്ത ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 1000 ആയി. ജബലിയയില്ഇസ്റാഈല് സൈന്യത്തിന്റെ ആക്രമണത്തില്നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Be the first to comment