മാതൃകയാവട്ടെ പുനരധിവാസ പദ്ധതി

സമാനതകളില്ലാത്ത ദുരിതക്കയത്തില്‍ വീണുപോയ മനുഷ്യരെ കൈപിടിച്ചുയര്‍ത്താൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതി പ്രതീക്ഷ പകരുന്നതാണ്. ഇരുട്ടിവെളുക്കും മുമ്പ് ഉറ്റവരും കിടപ്പാടവും ഉരുളിലൊലിച്ചുപോയി, അവശേഷിക്കുന്ന നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കാൻ കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും കോട്ടപ്പടി നെടുമ്പാല എസ്റ്റേറ്റിലും രണ്ട് ടൗണ്‍ഷിപ്പുകള്‍ നിർമിക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ […]

പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയ...

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാ [...]