വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഇന്നലെ രാത്രി കേരളത്തില്‍ എത്തിയിരുന്നു. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കൂടി സ്വീകരിച്ചു. രാജ്ഭവനിലാണ് പ്രധാനമന്ത്രി ഇന്നലെ തങ്ങിയത്. പ്രധാനമന്ത്രിയുടെ സരക്ഷ കണക്കിലെടുത്ത് […]
