മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രണ്ട് […]

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപ...

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന് [...]

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂ...

ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത [...]

ഉത്തരേന്ത്യയിലെ മദ്‌റസകള്‍ക്ക് പൂട്ട് വീഴ...

മലപ്പുറം: മുസ് ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. സ്‌കീം ഫോര്‍ പ്രൊവൈഡിങ് എജ്യുക്കേഷന്‍ ഇന്‍ മദ്‌റസ മൈനോരിറ്റീസ് (Scheme for Providing Quality Education in Madrasas (SPQEM) and Infrastructure Development of Minority Institutes - IDMI) എന്ന പദ്ധതിയാണ് നിര്‍ത്തലാക്കിയത [...]

രണ്ടാം ബാബരിയോ സാംഭാൽ ജുമാമസ്ജിദ്

ജ്ഞാൻവാപിക്കും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ പുരാതന സാംഭാൽ ജുമാമസ്ജിദ് നിൽക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന സംഘ്പരിവാർ അനുകൂലികളുടെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് പള്ളിയിൽ സർവേ നടത്തിയിരിക്കുന്നു. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് പുരാതന കൽക്കിക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇത് തകർത്താണ് മസ്ജിദ് നിർമിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഇതോടെയാണ് സാംഭാലിലെ സിവിൽ […]

ഉക്രെയ്‌നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ഉപയോഗിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍

കീവ്: ഉക്രെയ്‌നില്‍ റഷ്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ആക്രമണം. ഉക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ ഇതാദ്യമായാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കുന്നത്. മധ്യ ഉക്രെയ്ന്‍ നഗരമായ ഡിനിപ്രോയിലാണ് ആക്രമണം നടത്തിയത്. റഷ്യക്ക് നേരെ അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രെയ്‌ന് യുഎസ് അനുമതി നല്‍കിയതിന് പിന്നാലെ, ഉക്രെയ്‌നെതിരേ […]

ജുമുഅ ഖുതുബയുടെ ഉള്ളടക്കം മുന്‍കൂട്ടി അറിയിക്കണം; ഛത്തിസ്ഗഡിൽ പുതിയ നിയമം

റായ്പൂര്‍: രാജ്യത്ത് ജുമുഅ ഖുതുബ നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഡ്. സംസ്ഥാനത്തെ പള്ളികളിലെ ഖുതുബയുടെ ഉള്ളടക്കം നേരത്തെ അറിയിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ബോര്‍ഡ് പള്ളി മുതവല്ലിമാര്‍ക്ക് (നടത്തിപ്പുകാര്‍) നിര്‍ദേശം നല്‍കി. നവംബര്‍ 22 മുതല്‍ ഇതു നിലവില്‍വരുമെന്നും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും ഛത്തിസ്ഗഡ് വഖ്ഫ് […]

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍, മുദ്രകള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് സൗദി വാണിജ്യ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ഖസാബി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് പ്രകാരം, മറ്റു രാജ്യങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍, മുദ്രകള്‍, ഔദ്യോഗിക […]

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു – റിപ്പോര്‍ട്ട്

തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണമുണ്ടായാല്‍ അതിനെതിരായ അക്രമണം വരെ പദ്ധതിയിട്ടുള്ളതാണ് ഒരുക്കങ്ങളെന്ന് റിപ്പോര്‍ട്ട് […]

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

റിയാദ്:സഊദി എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സഊദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ […]