സഈദി അറേബ്യ കനിഞ്ഞാല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കും; അവകാശവാദവുമായി ട്രംപ്

ദാവോസ്: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വലിയ അവകാശവാദവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഊദി അറേബ്യയോടും പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. എണ്ണവില കുറയുകയാണെങ്കില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് […]

No Picture

കുഞ്ഞല്ലെ, മാപ്പാക്കാ...

ആ മാപ്പ് വാർത്തയേക്കാൾ മലയാളി മനസിൽ ആശ്വാസവും ആഹ്ലാദവും നിറച്ച ഒരു വാർത്ത സമീപകാലത്ത് കേട്ടത് ചുരുക്കമായിരിക്കും. പാലക്കാട്ടെ ആനക്കര സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മനസ്താപത്തിന്റെ വാർത്തയ്ക്ക് അത്രയേറെ വൈകാരികതയുണ്ട്. അതുകേട്ട് കണ്ണുനിറഞ്ഞത [...]

62 ലക്ഷത്തോളം പേർക്ക് 3200 രൂപ; രണ്ടാം ഗഡു ഷേമ പെ...

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട ഗഡു പെൻഷൻ ഇന്ന് മുതൽ ലഭിക്കും. ഇതിന്റെ ഭാഗമായി 62 ലക്ഷത്തിലേറെ ആളുകൾക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഈ പെൻഷന് വേണ്ടി 1604 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 26.62 ലക്ഷം ആളുകൾക്ക് ബാങ്ക് [...]

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല...

ജറുസലേം: ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഞായറാഴ്ച രാവിലെ ആറര മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരാറിന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു. കരാറിലെ കക്ഷികളും മധ്യസ്ഥരും ഏകോപിപ്പിച്ചതനുസരിച്ച്, ഗസ്സയിലെ വെടിനിര്‍ത്തല [...]

യു.ജി.സി മാർഗരേഖ ഭരണഘടനാ തത്വങ്ങളുടെ ലംഘനം

സമാവർത്തി പട്ടികയിലുള്ള (കൺകറന്റ് ലിസ്റ്റ്) വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ഭരണഘടനയുടെ ഏഴാം പട്ടിക വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം രാജ്യത്തെ പരമോന്നത നീതിപീഠം പലകുറി ഓർമിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ദുർബലപ്പെടുത്താൻ അനുദിനം ശ്രമിക്കുന്ന കേന്ദ്രഭരണകൂടം, ഉന്നതവിദ്യാഭ്യാസമേഖലയെ തങ്ങളുടെ സങ്കുചിത ആശയധാരയിൽ ഉറപ്പിച്ചുനിർത്താൻ ഒരുമ്പെടുന്നു എന്നതാണ് യുനിവേഴ്‌സിറ്റി ഗ്രാന്റ് […]

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രണ്ട് […]

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവന്‍ വില്യം ബേണ്‍സ്. വെടിനിര്‍ത്തല്‍, ബന്ദി മോചന ചര്‍ച്ചകള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നും വില്യം ബേണ്‍സ് പറഞ്ഞു. ഗസ മുനമ്പില്‍ ബന്ദികളും, ഫലസ്തീനികളും ദുരിത സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ അടിയന്തര വെടിനിര്‍ത്തല്‍ […]

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപകടത്തിന് മുമ്പ് തന്നെ ജെജു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ തകരാറിലായെന്ന് അധികൃതര്‍

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 29 ന് 181 യാത്രക്കാരും ജീവനക്കാരുമായി തായ്‌ലന്‍ഡില്‍ നിന്ന് ദക്ഷിണ […]

ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കി നിലപാടിനെ ചരിത്രം സാധൂകരിക്കും; എര്‍ദോഗന്‍

ഇസ്തംബൂള്‍: ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കിയുടെ തത്വാധിഷ്ഠിത നിലപാട് ചരിത്രം ശരിവയ്ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ‘സിറിയയുടെ കാര്യത്തില്‍ ഞങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതുപോലെ, ഗസ്സ പ്രതിസന്ധിയിലും ചരിത്രം നമ്മുടെ നീതിയെ സാക്ഷ്യപ്പെടുത്തും,’ ഇസ്താംബൂളില്‍ നടന്ന തുര്‍ക്കി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസംബ്ലി പരിപാടിയില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. നീതി, സമാധാനം, […]

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയമാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യന്‍ […]