UAE: കൊക്കകോള കുടിക്കുന്നത് സുരക്ഷിതം, പക്ഷേ ഓവറാകരുത്; വിശദീകരണവുമായി യു.എ.ഇ പരിസ്ഥിതി മന്ത്രാലയം

അബൂദബി: രാജ്യത്ത് വിപണിയിലുള്ള കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് വിശദീകരിച്ച് യു.എ.ഇ പരിസ്ഥിതി മന്ത്രാലയം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതുമാണെന്നും അവ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (Ministry of Climate Change and Environment […]