കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആശയപ്രചാരണവും ബിദഈ പ്രതിരോധവും സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിറളിപൂണ്ട […]